പ്രധാനമന്ത്രിയുടെ ഓഫീസ്
ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ
Posted On:
09 OCT 2021 3:23PM by PIB Thiruvananthpuram
ക്രമനമ്പർ
|
ധാരണാപത്രങ്ങൾ/കരാറുകളുടെ പേര്
|
ഇന്ത്യയ്ക്ക് വേണ്ടി കൈമാറിയത്
|
ഡെന്മാർക്കിനു വേണ്ടി കൈമാറിയത്
|
1
|
ഭൂഗർഭ ജലസ്രോതസ്സുകളുടെയും ജലസ്രോതസ്സുകളുടെയും മാപ്പിംഗ് സംബന്ധിച്ച് കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് , ഹൈദരാബാദിലെ ആർഹസ് യൂണിവേഴ്സിറ്റി നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, , ഡെൻമാർക്ക്, ജിയോളജിക്കൽ സർവേ ഓഫ് ഡെൻമാർക്ക്, ഗ്രീൻലാൻഡ് എന്നിവ തമ്മിലുള്ള ധാരണാപത്രം.
|
ഡോ.വി.എം. തിവാരി
ഡയറക്ടർ
സി എസ ഐ ആർ - നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഉപ്പൽ റോഡ്,
ഹൈദരാബാദ് (തെലങ്കാന)
|
ഇന്ത്യയിലെ ഡെൻമാർക്ക് സ്ഥാനപതി ഫ്രെഡി സ്വാനെ
|
2
|
പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി സംബന്ധിച്ച് കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച്, ഡാനിഷ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് എന്നിവ തമ്മിലുള്ള കരാർ .
|
ഡോ. വിശ്വജനനി ജെ സതിഗേരി
മേധാവി, CSIR- പരമ്പരാഗത വിജ്ഞാനം ഡിജിറ്റൽ ലൈബ്രറി യൂണിറ്റ്
14, സത്സംഗ് വിഹാർ മാർഗ്, ന്യൂഡൽഹി
|
ഇന്ത്യയിലെ ഡെൻമാർക്ക് സ്ഥാനപതി ഫ്രെഡി സ്വാനെ
|
3
|
ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കനുയോജ്യമായ പ്രകൃതിദത്ത റഫ്രിജറന്റുകൾക്കായി ഒരു കേന്ദ്രം സ്ഥാപിക്കാൻ.ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഡാൻഫോസ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം
|
പ്രൊഫ. ഗോവിന്ദൻ രംഗരാജൻ
ഡയറക്ടർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ബെംഗളൂരു
|
ശ്രീ രവിചന്ദ്രൻ പുരുഷോത്തമൻ,
പ്രസിഡന്റ്, ഡാൻഫോസ് ഇന്ത്യ
|
4
|
കേന്ദ്ര നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം, , ഡെൻമാർക്ക് ഗവൺമെന്റ് എന്നിവയുടെ സംയുക്ത ലെറ്റർ ഓഫ് ഇന്റന്റ്
|
ശ്രീ രാജേഷ് അഗർവാൾ
സെക്രട്ടറി,
നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം
|
ഇന്ത്യയിലെ ഡെൻമാർക്ക് സ്ഥാനപതി ഫ്രെഡി സ്വാനെ
|
|
|
|
|
മേൽപ്പറഞ്ഞവ കൂടാതെ, ഇനിപ്പറയുന്ന വാണിജ്യ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്:
A.
|
ഹൈഡ്രജൻ ഇലക്ട്രോലൈസറിന്റെ വികസനവും തുടർന്നുള്ള ഹൈഡ്രജൻ ഇലക്ട്രോലൈസറിന്റെ നിർമ്മാണവും വിന്യാസവും സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും സ്റ്റൈസ്ഡാൽ ഫ്യുവൽ ടെക്നോളജീസും തമ്മിലുള്ള ധാരണാപത്രം
|
B.
|
ഡെൻമാർക്ക് ആസ്ഥാനമായി ഒരു ‘സുസ്ഥിര പരിഹാര കേന്ദ്രം’ സ്ഥാപിക്കാൻ ഇൻഫോസിസ് ടെക്നോളജിസും ആർഹസ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം
|
C.
|
ഹരിത പരിവർത്തനത്തെക്കുറിച്ചുള്ള ഗവേഷണം സുഗമമാക്കുന്നതിനും അറിവ് പങ്കിടൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ച് 'ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും 'സ്റ്റേറ്റ് ഓഫ് ഗ്രീനും തമ്മിലുള്ള ധാരണാപത്രം
|
***
(Release ID: 1762461)
Visitor Counter : 254
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada