ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള (SDRF) കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡു അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ അംഗീകാരം

प्रविष्टि तिथि: 01 OCT 2021 1:08PM by PIB Thiruvananthpuram



ന്യൂഡൽഹിഒക്ടോബർ 01, 2021

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള (SDRF) കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡുവായ 7,274.40 കോടി രൂപ മുൻകൂറായി 23 സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അംഗീകാരം നൽകിരണ്ടാം ഗഡു തുകയായ 1,599.20 കോടി രൂപ 5 സംസ്ഥാനങ്ങൾക്ക് ഇതിനകം തന്നെ മുൻകൂറായി നൽകി കഴിഞ്ഞു.

ഇതോടെ 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം ഉൾപ്പെടെ 23,186.40 കോടി രൂപ സംസ്ഥാന ഗവൺമെന്റുകൾക്ക് അവരുടെ SDRF- ഉണ്ടാകുംകോവിഡ്-19 മൂലം മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് സഹായ ധനം നൽകാനും, 

വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റ് ദുരന്തങ്ങൾക്ക് ആശ്വാസം നൽകാനുമുള്ള ചെലവുകൾക്കായാണ് SDRF വിനിയോഗിക്കുക

 

 

RRTNSKY

 

****


(रिलीज़ आईडी: 1759986) आगंतुक पटल : 259
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada