പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരട്ചി തലൈവർ ഡോ.എം.ജി.. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 25 SEP 2021 6:48AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുരട്ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

വാർത്താവിനിമയ , ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യാ  മന്ത്രി ശ്രീ അശ്വിനി വൈഷ്ണോയുടെ ട്വീറ്റിനുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"സൗരോർജ്ജത്തിന്റെ കാര്യത്തിൽ പുരട്ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ  മാർഗദർശകമാകുന്നതിൽ സന്തോഷം."

*****


(Release ID: 1757906) Visitor Counter : 261