പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സുബ്രഹ്മണ്യഭാരതിയുടെ നൂറാം ചരമവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

प्रविष्टि तिथि: 11 SEP 2021 11:08PM by PIB Thiruvananthpuram

മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ നൂറാം പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:

സുബ്രഹ്മണ്യ ഭാരതിക്ക് അദ്ദേഹത്തിന്റെ നൂറാമത്തെ ചരമവാർഷികത്തിൽ, ആദരാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ സമ്പന്നമായ പാണ്ഡിത്യം, നമ്മുടെ രാഷ്ട്രത്തിന്  നൽകിയ  ബഹുമുഖ സംഭാവനകൾ, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നിവയെക്കുറിച്ചുള്ള ഉദാത്തമായ ആദർശങ്ങൾ  തുടങ്ങിയവ നാം ഓർക്കുന്നു. 2020 ഡിസംബറിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു പ്രസംഗം ഇതാ :

https://t.co/dAFph8Sfap?amp=1

****


(रिलीज़ आईडी: 1754253) आगंतुक पटल : 265
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada