പോസ്റ്റഡ് ഓണ്‍:
31 AUG 2021 12:17PM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ സിംഗ്രാജ് അധാനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സിംഗ്രാജ് അധാനയുടെ അസാധാരണ പ്രകടനം! ഇന്ത്യയിലെ പ്രഗത്ഭനായ ഷൂട്ടർ മോഹിപ്പിക്കുന്ന വെങ്കല മെഡൽ കൊണ്ടുവരുന്നു. അദ്ദേഹം വളരെയധികം പരിശ്രമിക്കുകയും ശ്രദ്ധേയമായ വിജയങ്ങൾ നേടുകയും ചെയ്തു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ, മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ. #പാരാലിമ്പിക്സ്