പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക് ഗെയിംസിൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 29 AUG 2021 6:49PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ പുരുഷ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"വിനോദ് കുമാറിന്റെ മികച്ച പ്രകടനത്തിന് ഇന്ത്യ സന്തോഷിക്കുന്നു! വെങ്കല മെഡൽ  നേട്ടത്തിന്  അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും  മികച്ച ഫലങ്ങൾ നൽകി .



(Release ID: 1750266) Visitor Counter : 153