ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങൾ
Posted On:
29 AUG 2021 9:24AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിൽ 73.8 ലക്ഷത്തിലധികം ഡോസുകൾ വിതരണംചെയ്തു
ദേശവ്യാപക പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി ആകെ 63. 09 കോടി വാക്സിൻ ഡോസുകൾ നൽകി.
കഴിഞ്ഞ 24 മണിക്കൂറിൽ 45,083പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ആകെ രോഗികളുടെ 1.13 ശതമാനം പേർ ചികിത്സയിൽ
രാജ്യത്ത് നിലവിൽ 3,68, 558 പേർ ചികിത്സയിൽ
രോഗമുക്തി നിരക്ക് നിലവിൽ 97.5 3%
കഴിഞ്ഞ 24 മണിക്കൂറിൽ 35,840 പേർ രോഗ മുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,18,88,642 ആയി.
പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 2.28%. കഴിഞ്ഞ 65 ദിവസമായി ഇത് മൂന്ന് ശതമാനത്തിൽ താഴെയാണ്.
പ്രതിദിനരോഗ സ്ഥിരീകരണ നിരക്ക് 2.57%. ഇത് കഴിഞ്ഞ 34 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ.
ഇതുവരെ 51.86 കോടി പരിശോധനകൾ നടത്തി
(Release ID: 1750081)
Visitor Counter : 203
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Malayalam