ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 26 AUG 2021 9:11AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിആഗസ്റ്റ് 26, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 60.38 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,164 പേർക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.03 ശതമാനം

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,33,725

 

രോഗമുക്തി നിരക്ക് 97.63%

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,17,88,440 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.02%)) കഴിഞ്ഞ 62 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.58%) കഴിഞ്ഞ 31 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 51.31 കോടി പരിശോധനകൾ.

 

RRTN



(Release ID: 1749494) Visitor Counter : 191