പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ റോഡപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരന്തത്തിനിരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
20 AUG 2021 11:15PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു;
"ബുൽധാന ജില്ലയിൽ ഉണ്ടായ ഒരു അപകടത്തിൽ ജീവഹാനി സംഭവിച്ചവരുടെ ഉറ്റ ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി മോദി"
******
( റിലീസ് ഐ.ഡി: 1747773)
സന്ദര്‍ശക കൗണ്ടര്‍ : 191
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada