പ്രധാനമന്ത്രിയുടെ ഓഫീസ്
കായിക ഭാവിക്ക് ഇന്ത്യയെ ഒരുക്കുന്നതിനെക്കുറിച്ച് ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ എഴുതുന്നു
പോസ്റ്റഡ് ഓണ്‍:
21 AUG 2021 10:22AM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക, വാർത്താ വിതരണ , പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂറിന്റെ ഒരു ലേഖനം പിഎംഒ പങ്കുവെച്ചിട്ടുണ്ട്. കായിക ഭാവിക്കായി ഇന്ത്യയെ ഒരുക്കുന്നതിനെക്കുറിച്ച് ലേഖനം സംസാരിക്കുന്നു.
പിഎംഒ ട്വീറ്റ് ചെയ്തു:
"ഒരു കായിക ഭാവിക്ക് ഇന്ത്യയെ സജ്ജമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ എഴുതുന്നു."
****
( റിലീസ് ഐ.ഡി: 1747771)
സന്ദര്‍ശക കൗണ്ടര്‍ : 230
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada