പ്രധാനമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദി ധോളവീരയിൽ വന്നപ്പോൾ
प्रविष्टि तिथि:
20 AUG 2021 11:00AM by PIB Thiruvananthpuram
മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ തന്നെ സുപ്രധാന പുരാവസ്തു കേന്ദ്രത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പുരാവസ്തു ഗവേഷകനായ യദുബീർ സിംഗ് റാവത്തിന്റെ ഒരു ലേഖനം പ്രധാനമന്ത്രി ഓഫീസ് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് പദവി ധോളവീരയ്ക്ക് ലഭിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു:
മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര മോദി ധോളാവീരയിൽ വന്നപ്പോൾ ...
"ഒരു പുരാവസ്തു ഗവേഷകൻ തന്റെ അനുഭവം പങ്കുവെക്കുകയും ടൂറിസം സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ അടിസ്ഥാനസൗകര്യം എങ്ങനെയാണ് ധോളവീരയ്ക്ക് ചുറ്റും സൃഷ്ടിക്കപ്പെട്ടതെന്ന് വിവരിക്കുകയും ചെയ്യുന്നു."
****
(रिलीज़ आईडी: 1747560)
आगंतुक पटल : 202
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada