പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക ആർച്ചറി യൂത്ത് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയതിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
15 AUG 2021 10:30PM by PIB Thiruvananthpuram
8 സ്വർണമടക്കം 15 മെഡലുകൾ നേടിയ വ്രോക്ലോയിൽ നടന്ന ലോക അമ്പെയ്ത്ത് യൂത്ത് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"റൊക്ലോയിൽ നടക്കുന്ന ലോക അമ്പെയ്ത്ത് യൂത്ത് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സംഘം 8 സ്വർണം ഉൾപ്പെടെ 15 മെഡലുകൾ നേടി നമ്മെ അഭിമാനഭരിതരാക്കി . നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ, അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ "
*****
(Release ID: 1746202)
Visitor Counter : 217
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada