പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണഘടനയുടെ 127 -ാം ഭേദഗതി ബിൽ ഇരുസഭകളിലും പാസാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
11 AUG 2021 11:00PM by PIB Thiruvananthpuram
ഭരണഘടനയുടെ 127 -ാം ഭേദഗതി ബിൽ ഇരുസഭകളിലും പാസായത് രാഷ്ട്രത്തിന്റെ ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: "ഭരണഘടനയുടെ 127 -ാംഭേദഗതി ബിൽ ഇരുസഭകളിലും സഭകളിലും പാസായത് നമ്മുടെ രാഷ്ട്രത്തിന് ഒരു ചരിത്രനിമിഷമാണ്. ഈ ബിൽ സാമൂഹിക ശാക്തീകരണം വർദ്ധിപ്പിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അന്തസ്സും അവസരവും നീതിയും ഉറപ്പുവരുത്തുന്നതിനുള്ള നമ്മുടെ സർക്കാരിന്റെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.
(रिलीज़ आईडी: 1745091)
आगंतुक पटल : 247
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada