പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയുർവേദ പരിശീലകൻ ഡോ. ബാലാജി തംബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 11 AUG 2021 10:21AM by PIB Thiruvananthpuram

 ആയുർവേദ പരിശീലകനും യോഗയുടെ വക്താവുമായ ഡോ. ബാലാജി തംബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ഡോ. ബാലാജി താംബെ ആയുർവേദത്തെ ആഗോളതലത്തിൽ ജനപ്രിയമാക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾക്ക് ഓർമിക്കപ്പെടും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. അദ്ദേഹത്തിന്റെ അനുകമ്പയുള്ള സ്വഭാവം അദ്ദേഹത്തെ ആരാധ്യനാക്കി.  അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. . കുടുംബത്തിനും ,  ആരാധകർക്കും അനുശോചനം  ഓം ശാന്തി ".
 


(रिलीज़ आईडी: 1744675) आगंतुक पटल : 235
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada