പ്രധാനമന്ത്രിയുടെ ഓഫീസ്
സെന്റ് വിൻസെന്റ് & ദി ഗ്രനേഡൈൻസിന്റെ പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസിന് നേരെയുള്ള ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
प्रविष्टि तिथि:
09 AUG 2021 9:58AM by PIB Thiruvananthpuram
കരീബിയൻ ദ്വീപ് രാഷ്ട്രമായ സെന്റ് വിൻസെന്റ് & ദി ഗ്രനേഡൈൻസിന്റെ പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസിനു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യം കൈവരാനും ആശംസിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
സെന്റ് വിൻസെന്റ് & ദി ഗ്രനേഡൈൻസിന്റ പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസിനു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു . അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യം കൈവരാനും ആശംസിക്കുകയും ചെയ്യുന്നു. സമുദ്ര സുരക്ഷ സംബന്ധിച്ച യു.എൻ.എസ്.സി ഓപ്പൺ ഡിബേറ്റിൽ നിങ്ങളുടെ സാന്നിധ്യം ഇന്ന് ഞങ്ങൾക്ക് നഷ്ടപ്പെടും, കോംറേഡ് റാൽഫ് "
*****
(रिलीज़ आईडी: 1743944)
आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Tamil
,
Telugu
,
Kannada