പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ ഹോക്കി സ്ക്വാഡിലെ ഓരോ കളിക്കാരനെയും പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചു
എല്ലാ ഹോക്കി പ്രേമികൾക്കും കായിക പ്രേമികൾക്കും, 2021 ഓഗസ്റ്റ് 5 ഏറ്റവും അവിസ്മരണീയമായ ഒരു ദിന മായിരിക്കും : പ്രധാനമന്ത്രി
ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും മനസ്സിലും ഹോക്കിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്
Posted On:
05 AUG 2021 8:03PM by PIB Thiruvananthpuram
ഒളിമ്പിക്സ് വെങ്കലം സ്വന്തമാക്കിയതിന് ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഓരോ ഇന്ത്യ ക്കാരന്റെയും ഹൃദയത്തിലും മനസ്സിലും ഹോക്കിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. എല്ലാ ഹോക്കി പ്രേമികൾക്കും കായിക പ്രേമികൾക്കും, 2021 ഓഗസ്റ്റ് 5 ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിലുടനീളം ശ്രീജേഷ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ശ്രീജേഷിന്റെ സേവുകൾ ഇന്ത്യക്ക് മെഡൽ നേടുന്നതിന് വളരെ നിർണ്ണായക പങ്ക് വഹിച്ചു.
ടൂർണമെന്റിലുടനീളം ശ്രീജേഷ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്റെ അഭിനന്ദനവും ആശംസകളും നേരുന്നു".
****
(Release ID: 1742941)
Visitor Counter : 193
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada