പ്രധാനമന്ത്രിയുടെ ഓഫീസ്
ടോക്കിയോ 2020 ലെI നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം : പ്രധാനമന്ത്രി
प्रविष्टि तिथि:
03 AUG 2021 11:38AM by PIB Thiruvananthpuram
ടോക്കിയോ 2020 ലെ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ചത് നൽകിയെന്നും അതാണ് പ്രധാനമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അടുത്ത മത്സരത്തിനും അവരുടെ ഭാവി പരിശ്രമങ്ങൾക്കും ടീമിന് എല്ലാ നന്മകളും അദ്ദേഹം ആശംസിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. #ടോക്കിയോ 2020 -ലെ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ മികച്ചത് നൽകി, അതാണ് പ്രധാനം. അടുത്ത മത്സരത്തിനും അവരുടെ ഭാവി ശ്രമങ്ങൾക്കും ടീമിന് ആശംസകൾ നേരുന്നു. നമ്മുടെ കളിക്കാരെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു."
*****
(रिलीज़ आईडी: 1741789)
आगंतुक पटल : 216
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada