പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിന് നിങ്ങളുടെ ചിന്ത പങ്കിടുക

Posted On: 30 JUL 2021 11:06AM by PIB Thiruvananthpuram

വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഭാഗമാകാൻ കഴിയുന്ന  ചിന്തകൾ പങ്കിടാൻ  മൈഗോവ് (@ മൈഗോവ് ഇന്ത്യ )  ജനങ്ങളോട് ആവശ്യപ്പെട്ടു.

ഒരു മൈഗോവ് പോസ്റ്റ് ടാഗ് ചെയ്തുകൊണ്ട് ഒരു പിഎംഒ ഇപ്രകാരം  ട്വീറ്റ് ചെയ്തു :

“നിങ്ങളുടെ ചിന്തകൾചുവപ്പു കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രതിഫലിക്കും.

ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനായി നിങ്ങളുടെ നിർദേശങ്ങൾ  എന്താണ്? @Mygovindia- ൽ അവ പങ്കിടുക.

****



(Release ID: 1740643) Visitor Counter : 173