പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 JUL 2021 12:55PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് മീരാഭായ്   ചാനുവിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, 

ടോക്കിയോ ഒളിമ്പിക്സ് 2020 ന്  ഇതിലും സന്തോഷ കരമായ തുടക്കം ആവശ്യപ്പെടാൻ കഴിയുമായിരുന്നില്ല! മീരാഭായ്  ചാനുവിന്റെ  മികച്ച പ്രകടനത്തിലൂടെ ഇന്ത്യ ആവേശഭരിതമായി. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അവരുടെ  വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു, ”പ്രധാനമന്ത്രി മോദി # Cheer4India # Tokyo2020  "

*****


(Release ID: 1738507) Visitor Counter : 240