പ്രധാനമന്ത്രിയുടെ ഓഫീസ്‌

തെലങ്കാനയിലെ നാഗാർക്കർനൂൾ അപകടം : പ്രധാനമന്ത്രി അനുശോചിച്ചു

പി എം എൻ ആർ എഫിൽ നിന്നും സഹായധനവും പ്രഖ്യാപിച്ചു

Posted On: 23 JUL 2021 9:59PM by PIB Thiruvananthpuram

തെലങ്കാനയിലെ നാഗാർക്കർനൂളിൽ ഉണ്ടായ അപകട ത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"തെലങ്കാനയിലെ നാഗാർക്കർനൂളിൽ ഒരു അപകട ത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം  സുഖം പ്രാപിക്കട്ടെ. പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം . മരണമടഞ്ഞവരുടെ  അടുത്ത ബന്ധുക്കൾക്കും    പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും   പ്രധാനമന്ത്രി  പ്രഖ്യാപിച്ചു .

****


(Release ID: 1738402) Visitor Counter : 202