പ്രധാനമന്ത്രിയുടെ ഓഫീസ്
നാദുർബാറിലെ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു; ആശ്വാസ ധനം പ്രഖ്യാപിച്ചു
Posted On:
18 JUL 2021 11:23PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ നാദുർബാറിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവരെ വേഗത്തിൽ സുഖപ്പെടട്ടെയെന്നു അദ്ദേഹം പ്രാർത്ഥിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു. മുതൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പിഎംഎൻആർഎഫിൽ നിന്ന് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു,
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
മഹാരാഷ്ട്രയിലെ നന്ദുർബറിൽ നിന്ന് ദുരന്ത വാർത്ത. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പിഎംഎൻആർഎഫിൽ നിന്ന് നൽകും : പ്രധാനമന്ത്രി
(Release ID: 1736648)
Visitor Counter : 149
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada