പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയുർവേദാചാര്യൻ ഡോ . പി കെ വാരിയരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 10 JUL 2021 4:25PM by PIB Thiruvananthpuram

പ്രഗത്ഭ ആയുർവേദാചാര്യൻ  ഡോ . പി കെ വാരിയറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  അഗാധ ദുഃഖം പ്രകടിപ്പിച്ചു 


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

" ഡോ. പി കെ വാരിയരുടെ  വിയോഗത്തിൽ ദുഖിക്കുന്നു. . ആയുർവേദം ജനപ്രിയമാക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.


(Release ID: 1734427) Visitor Counter : 190