പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രസിഡന്റ് ജോവനൽ മോയിസിന്റെ വധത്തിന് പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
09 JUL 2021 8:23AM by PIB Thiruvananthpuram
പ്രസിഡന്റ് ജോവനൽ മോയിസിന്റെ കൊലപാതകത്തിനും ഹെയ്തിയിലെ പ്രഥമ വനിത മാർട്ടിൻ മോസിനെ ആക്രമിച്ചതിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : "പ്രസിഡന്റ് ജോവനൽ മോയിസിന്റെ കൊലപാതകത്തിലും ഹെയ്തിയിലെ പ്രഥമ വനിത മാർട്ടിൻ മോയ്‌സിനെതിരായ ആക്രമണത്തിലും ദുഖിതനാണ്. പ്രസിഡന്റ് മോയിസിന്റെ കുടുംബത്തിനും ഹെയ്തിയിലെ ജനങ്ങൾക്കും എന്റെ അനുശോചനം."
***
(Release ID: 1734079)
Visitor Counter : 161
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada