രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിഭവൻ വിജ്ഞാപനം
Posted On:
07 JUL 2021 5:33PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി, മന്ത്രിസഭയിലെ ഇനിപ്പറയുന്ന അംഗങ്ങളുടെ രാജി ഉടനടി പ്രാബല്യത്തിൽ അംഗീകരിച്ചു:
1. ശ്രീ ജി.വി. സദാനന്ദ ഗൗഡ
2. ശ്രീ രവിശങ്കർ പ്രസാദ്
3. ശ്രീ തവാർചന്ദ് ഗെലോട്ട്
4. ശ്രീ രമേശ് പോഖ്രിയാൽ ‘നിഷങ്ക്’
5. ഡോ. ഹർഷ് വർധൻ
6. ശ്രീ പ്രകാശ് ജാവദേക്കർ
7. ശ്രീ സന്തോഷ് കുമാർ ഗാംഗ്‌വർ
8. ശ്രീ ബാബുൽ സുപ്രിയോ
9. ശ്രീ ധോത്രേ സഞ്ജയ് ഷംറാവു
10. ശ്രീ റട്ടാൻ ലാൽ കതാരിയ
11. ശ്രീ പ്രതാപ് ചന്ദ്ര സാരംഗി
12. സുശ്രീ ദേബശ്രീ ചൗധരി
(Release ID: 1733435)
Visitor Counter : 223
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada