പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ എംപി ശ്രീ ശരദ് ത്രിപാഠിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 01 JUL 2021 9:46AM by PIB Thiruvananthpuram

മുൻ എംപി ശ്രീ ശരദ് ത്രിപാഠിയുടെ അകാല നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ശ്രീ ശരദ് ത്രിപാഠിയുടെ അകാല നിര്യാണം എന്നെയും മറ്റ് പലരെയും ദു ഖത്തിലാഴ്ത്തി. സമൂഹത്തെ സേവിക്കുന്നതും അധസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.  സന്ത് കബീർ ദാസ് ജിയുടെ ആശയങ്ങൾ പ്രചാരത്തിലാക്കാൻ അദ്ദേഹം അതുല്യമായ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി."

 

*** 


(रिलीज़ आईडी: 1731802) आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada