പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിഎ ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

प्रविष्टि तिथि: 01 JUL 2021 9:50AM by PIB Thiruvananthpuram

ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. ഇന്ത്യയുടെ പുരോഗതിയിൽ ഈ സമൂഹത്തിന് ഒരു പ്രധാന പങ്കുണ്ട്. മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ എല്ലാ സി‌എകളോടും അഭ്യർത്ഥിക്കുന്നു, അങ്ങനെ ഇന്ത്യൻ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികച്ചവയായി  ഉയർന്നുവരട്ടെ . "

 

*** 


(रिलीज़ आईडी: 1731801) आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada