പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് കബീർ ദാസിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
24 JUN 2021 3:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ത് കബീർ ദാസ് ജിയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
സാമൂഹിക തിന്മകൾക്കെതിരെ പോരാടുക മാത്രമല്ല, മാനവികതയുടെയും സ്നേഹത്തിന്റെയും പാഠം സന്ത് കബീർ ദാസ് ജി ലോകത്തെ പഠിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം കാണിച്ച മാർഗം സാഹോദര്യത്തിന്റെയും സൽസ്വഭാവത്തിന്റെയും വഴിയിൽ മുന്നേറാൻ തലമുറകളെ പ്രചോദിപ്പിക്കും.
ഏതാനും വർഷങ്ങൾക്ക് മുമ്പ് സന്ത് കബീർ ദാസിന്റെ നിർവ്വാണ സ്ഥലമായ മഗാർ സന്ദർശനത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
***
(रिलीज़ आईडी: 1730042)
आगंतुक पटल : 284
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada