പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 23 JUN 2021 8:41AM by PIB Thiruvananthpuram

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി അർപ്പിച്ചു 

ഡോ. ശ്യാമ പ്രസാദ് മുഖർജിയെ അദ്ദേഹത്തിന്റെ  ചരമ വാർഷിക ദിനത്തിൽ  അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ഉത്തമമായ ആദർശങ്ങളും സമ്പന്നമായ ചിന്തകളും ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയും തുടർന്നും നമ്മെ പ്രചോദിപ്പിക്കും. ദേശീയ ഉദ്‌ഗ്രഥനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

 

 

*** 

 


(Release ID: 1729593) Visitor Counter : 154