പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ഇബ്രാഹിം റെയ്‌സിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 JUN 2021 2:01PM by PIB Thiruvananthpuram

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്   ഇബ്രാഹിം റൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്  ഇബ്രാഹിം റെയ്‌സിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയും ഇറാനും തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

 

*** 

 



(Release ID: 1728775) Visitor Counter : 167