പ്രധാനമന്ത്രിയുടെ ഓഫീസ്
ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
19 JUN 2021 10:07AM by PIB Thiruvananthpuram
ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : "ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ നിര്യാണത്തിൽ ദുഖിതനാണ്. ഗുജറാത്തിലും കേന്ദ്രത്തിലും ഞാൻ അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു.നവീനാശയങ്ങൾ നടപ്പാക്കുന്നതിലെ ശുഷ്കാന്തിക്ക് അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി. "
(Release ID: 1728460)
Visitor Counter : 129
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada