പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. കെന്നത്ത് ഡേവിഡ് കൗണ്ടയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 17 JUN 2021 10:54PM by PIB Thiruvananthpuram

സാംബിയ മുൻ പ്രസിഡന്റ് ഡോ. കെന്നത്ത് ഡേവിഡ് കൗണ്ടയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം  രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ആദരണീയനായ ലോകനേതാവും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. കെന്നത്ത് ഡേവിഡ് കൗണ്ടയുടെ നിര്യാണത്തിൽ വ്യസനിക്കുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിനും സാംബിയയിലെ ജനങ്ങൾക്കും എന്റെ അഗാധമായ അനുശോചനം."



(Release ID: 1728072) Visitor Counter : 136