പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ഇന്ദിര ഹൃദയേഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 13 JUN 2021 1:59PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ  മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ ഡോ. ഇന്ദിര ഹൃദയേഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം
രേഖപ്പെടുത്തി.

"ഡോ. ഇന്ദിര ഹൃദയേഷ് ജി നിരവധി സാമൂഹ്യ  സേവന ശ്രമങ്ങളിൽ മുൻപന്തിയിലായിരുന്നു. കാര്യക്ഷമതയാർന്ന  നിയമസഭാംഗമെന്ന നിലയിൽ അവർ വ്യക്തിമുദ്ര പതിപ്പിച്ചു, കൂടാതെ വിപുലമായ ഭരണ പരിചയവുമുണ്ടായിരുന്നു. അവരുടെ നിര്യാണത്തിൽ ദുഖിക്കുന്നു. അവരുടെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി : പ്രധാനമന്ത്രി  ഒരു ട്വീറ്റിൽ പറഞ്ഞു. 

****


(रिलीज़ आईडी: 1726796) आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada