പ്രധാനമന്ത്രിയുടെ ഓഫീസ്
ആർ എസ് എസ് നേതാവ് അമൃത് ഭായ് കദിവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
12 JUN 2021 7:19PM by PIB Thiruvananthpuram
ഗുജറാത്തിലെ ആർ എസ് എസ് നേതാവ് ശ്രീ അമൃത് ഭായ് കദിവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ആർഎസ്‌എസ് ഗുജറാത്ത് പ്രാന്ത് നേതാവ് ശ്രീ അമൃത്ഭായ് കദിവാലയുടെ നിര്യാണത്തിൽ വേദനിക്കുന്നു. . അദ്ദേഹത്തിന്റെ സാമൂഹിക സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. വേർപെട്ട ആത്മാവിന്റെ നിത്യശാന്തിക്കായി ഹൃദയംഗമമായ പ്രാർത്ഥന .... ഓം ശാന്തി.
(Release ID: 1726634)
Visitor Counter : 185
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada