പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബോക്സിങ് താരം ഡിങ്കോ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 10 JUN 2021 11:31AM by PIB Thiruvananthpuram

 ബോക്‌സർ ശ്രീ ഡിങ്കോ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

ശ്രീ ഡിങ്കോ സിംഗ്  കായിക രംഗത്തെ  ഒരു സൂപ്പർ  താരമായിരുന്നു, മികച്ച ബോക്സറായിരുന്നു, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്, കൂടാതെ ബോക്സിംഗിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനും സംഭാവന നൽകി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ  ദുഖിക്കുന്നു  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി. ”

 

 

*** 

 (Release ID: 1725878) Visitor Counter : 193