പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ ഇടിമിന്നൽ ദുരന്തം : പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
07 JUN 2021 9:03PM by PIB Thiruvananthpuram
ശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നൽ മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു "
പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ "..
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി യുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു രണ്ട് ലക്ഷം രൂപ വീതവും , പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി അനുവദിച്ചു.
***
(रिलीज़ आईडी: 1725222)
आगंतुक पटल : 202
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada