ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19- പുതിയ വിവരങ്ങള്‍
प्रविष्टि तिथि:
27 MAY 2021 9:43AM by PIB Thiruvananthpuram
ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 24,19,907 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 75,684-ന്റെ കുറവ്
പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; രോഗം ബാധിച്ചത് 2.11 ലക്ഷം പേര്‍ക്ക്
രാജ്യത്തുടനീളം ഇതുവരെ രോഗമുക്തരായത് 2,46,33,951 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,83,135 പേര്‍ രോഗമുക്തരായി.
തുടര്‍ച്ചയായ പതിനാലാം ദിവസവും പ്രതിദിന രോഗമുക്തര്‍ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍.
രോഗമുക്തി നിരക്ക് 90.01% ആയി വര്‍ധിച്ചു.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 10.93 ശതമാനമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 9.79%
തുടര്‍ച്ചയായ മൂന്നാം ദിവസവും 10 ശതമാനത്തില്‍ താഴെ.
ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 20.27 കോടി ഡോസ് വാക്‌സിന്‍
യുഎസ്എയ്ക്ക് ശേഷം, 20 കോടി ഡോസ് വാക്‌സിന്‍ നല്‍കി എന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
പരിശോധന ശേഷി ഗണ്യമായി വര്‍ധിച്ചു- കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 21.57 ലക്ഷം പരിശോധനകള്‍
***
(रिलीज़ आईडी: 1722098)
आगंतुक पटल : 286
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada