പ്രധാനമന്ത്രിയുടെ ഓഫീസ്‌

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 22 APR 2021 9:55AM by PIB Thiruvananthpuram

ശ്രീ സീതാറാം യെച്ചൂരിയുടെ മകൻ ആശിഷിന്റെ ദാരുണവും അകാലവുമായ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : " തന്റെ മകൻ ആശിഷിന്റെ ദാരുണവും അകാലവുമായ നിര്യാണത്തിൽ ശ്രീ സീതാറാം യെചൂരി ജിക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നു . ഓം ശാന്തി.

 

***


( റിലീസ് ഐ.ഡി: 1720126) സന്ദര്‍ശക കൗണ്ടര്‍ : 72
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu