പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രൊഫസർ എം. എസ്. നരസിംഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 16 MAY 2021 11:59AM by PIB Thiruvananthpuram

പ്രൊഫസർ എം.എസ്. നരസിംഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 

"പ്രൊഫസർ എം. എസ്. നരസിംഹൻ മാതൃകാപരമായ ഗണിതശാസ്ത്രജ്ഞനെന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ഗണിതശാസ്ത്രത്തിനപ്പുറമുള്ള തന്റെ പ്രവർത്തനത്തിലും  അദ്ദേഹം തന്റേതായ  മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിതനാണ് . കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി."

 

***


(रिलीज़ आईडी: 1719038) आगंतुक पटल : 237
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada