പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭാംഗം ശ്രീ. രാജീവ് സാതവിന്റെ നിര്യാണത്തിൽ പ്രധാമന്ത്രി അനുശോചിച്ചു
Posted On:
16 MAY 2021 11:46AM by PIB Thiruvananthpuram
രാജ്യസഭാംഗം ശ്രീ. രാജീവ് സാതവിന്റെ നിര്യാണത്തിൽ പ്രധാമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : " പാർലമെന്റിലെ എന്റെ സുഹൃത്ത് ശ്രീ. രാജീവ് സാതവിന്റെ ദേഹവിയോഗത്തിൽ വേദനിക്കുന്നു. ശ്രീ രാജീവ് സതവ് ജി, വളരെയധികം കഴിവുള്ള ഉയർന്നു വരുന്ന ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും അനുശോചനം. ഓം ശാന്തി.
***
(Release ID: 1719035)
Visitor Counter : 157
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada