പ്രധാനമന്ത്രിയുടെ ഓഫീസ്
ബസവ ജയന്തിയിൽ ജഗദ്ഗുരു ബസവേശ്വരനെ പ്രധാനമന്ത്രി വണങ്ങി
പോസ്റ്റഡ് ഓണ്‍:
14 MAY 2021 9:57AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബസവ ജയന്തിക്ക് ജഗദ്ഗുരു ബസവേശ്വരനെ വണങ്ങി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ബസവ ജയന്തിയുടെ പ്രത്യേക അവസരത്തിൽ ഞാൻ ജഗദ്ഗുരു ബസവേശ്വരനെ വണങ്ങുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ , പ്രത്യേകിച്ച് സാമൂഹിക ശാക്തീകരണം, ഐക്യം, സാഹോദര്യം, അനുകമ്പ എന്നിവയ്ക്ക് ഊന്നൽ നൽകുന്നവ, നിരവധി പേർക്ക് തുടർന്നും പ്രചോദനമേകുന്നു ."
***
( റിലീസ് ഐ.ഡി: 1718500)
സന്ദര്‍ശക കൗണ്ടര്‍ : 251
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada