പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാറാണ പ്രതാപിന് ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
09 MAY 2021 10:40AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാറാണ പ്രതാപിന് അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
സമാനതകളില്ലാത്ത വീര്യം, ധൈര്യം, ആയോധന വൈദഗ്ദ്ധ്യം എന്നിവയാൽ മഹാറാണ പ്രതാപ് ഭാരതാംബയെ അഭിമാനഭരിതയാക്കിയെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. മാതൃരാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.
***
(रिलीज़ आईडी: 1717183)
आगंतुक पटल : 235
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada