പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് മുൻ ധനമന്ത്രി പ്രതാപ്ഭായ് ഷായുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 06 MAY 2021 5:42PM by PIB Thiruvananthpuram

ഗുജറാത്ത് മുൻ ധനമന്ത്രി ശ്രീ. പ്രതാപ് ഭായ് ഷായുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

 പൊതുജീവിതം, പത്രപ്രവർത്തനം എന്നീ മേഖലകളിൽ ശ്രീ. ഷാ  നൽകിയ സംഭാവനകളെ ഒരു ട്വീറ്റിൽ പ്രധാനമന്ത്രി അനുസ്മരിച്ചു .  അദ്ദേഹത്തിന്റെ  ആത്മാവിന്റെ   നിത്യശാന്തിയ്ക്കായി  പ്രാർത്ഥിക്കുകയും ചെയ്തു. ദുഖാർത്ഥരായ  കുടുംബത്തെ  ശ്രീ മോദി അനുശോചനം അറിയിച്ചു.


(रिलीज़ आईडी: 1716634) आगंतुक पटल : 209
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada