രാസവസ്തു, രാസവളം മന്ത്രാലയം
രാജ്യത്ത് റെംഡെസിവിറിന്റെ ഉൽപാദനത്തിൽ മൂന്നിരട്ടി വർധന; റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണവും മൂന്നിരട്ടിയായി
Posted On:
04 MAY 2021 1:43PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 04,2021
രാജ്യത്ത് റിമെഡെസിവിറിന്റെ ഉത്പാദനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഏതാനും ദിവസങ്ങൾക്കുള്ളിൽ, റെമെഡെസ്‌വീറിന്റെ ഉൽപാദന ശേഷിയുടെ മൂന്നിരട്ടിയാണ് ഇന്ത്യ കൈവരിച്ചത്, താമസിയാതെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇതിലൂടെ സാധിക്കും . കേന്ദ്ര രാസവസ്തു , രാസവള വകുപ്പ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ഇന്ന് അറിയിച്ചതാണ് ഇക്കാര്യം .
ഉത്പാദനം 2021 ഏപ്രിൽ ലെ 12 37 ലക്ഷത്തിൽ നിന്ന് 2021 മെയ് 4 ന് 1.05 കോടിയായി ഉയർന്നു.
ഡിമാൻഡ് വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ, റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണവും വർധിച്ചു . 2021 ഏപ്രിൽ 12 ന് 20 ൽ നിന്ന് 2021 മെയ് 4 ന് 57 പ്ലാന്റുകളായാണ് ഉയർന്നത് .
IE/SKY
(Release ID: 1715912)
Visitor Counter : 215
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada