പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസകൾ
പോസ്റ്റഡ് ഓണ്‍:
01 MAY 2021 9:50AM by PIB Thiruvananthpuram
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
ഇന്ന് ഗുജറാത്തും മഹാരാഷ്ട്രയും തങ്ങളുടെ സംസ്ഥാന രൂപീകരണ ദിനങ്ങൾ ആഘോഷിക്കുന്നു. ദേശീയ വളർച്ചയ്ക്ക് സുപ്രധാന സംഭാവനകൾ നൽകിയ വിശിഷ്‌ട വ്യക്തികളുടെ വാസസ്ഥാനമാണ് ഇരു സംസ്ഥാനങ്ങളും. ഈ സംസ്ഥാനങ്ങൾ കോവിഡ് -19 നെതിരെ വിജയകരമായി പോരാടട്ടെ, ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കട്ടെ. ”
****
( റിലീസ് ഐ.ഡി: 1715278)
സന്ദര്‍ശക കൗണ്ടര്‍ : 198
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada