പ്രധാനമന്ത്രിയുടെ ഓഫീസ്
സോളി സോറാബ്ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
30 APR 2021 11:32AM by PIB Thiruvananthpuram
വിഖ്യാത നിയമജ്ഞൻ ശ്രീ സോളി സോറാബ്ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
ശ്രീ സോളി സോറാബ്ജി മികച്ച അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്നു. നിയമത്തിലൂടെ, ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സഹായിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. ഇന്ത്യയുടെ അറ്റോർണി ജനറലിൽ പദവിയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാലാവധി എക്കാലവും സ്മരിക്കപ്പെടും. . അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ”
(Release ID: 1714993)
Visitor Counter : 129
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada