പ്രധാനമന്ത്രിയുടെ ഓഫീസ്
സംഗീതജ്ഞൻ പണ്ഡിറ്റ് രാജൻ മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
25 APR 2021 8:41PM by PIB Thiruvananthpuram
പണ്ഡിറ്റ് രാജൻ മിശ്രയുടെ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ശാസ്ത്രീയ സംഗീത ലോകത്ത് പണ്ഡിറ്റ് രാജൻ മിശ്ര മായാത്ത മുദ്രയാണ് പതിപ്പിച്ചതെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. ബനാറസ് ഘരാനയുമായി ബന്ധപ്പെട്ടിരുന്ന മിശ്രാജി യുടെ വേർപാട് കലാ-സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ വേളയിൽ പ്രധാനമന്ത്രി കുടുംബത്തെയും ആരാധകരെയും
അനുശോചനം അറിയിച്ചു.
***
(रिलीज़ आईडी: 1714015)
आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada