പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് -19 സ്ഥിതി അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗങ്ങൾ കാരണം പ്രധാനമന്ത്രി പശ്ചിമ ബംഗാൾ പര്യടനം റദ്ദാക്കി
प्रविष्टि तिथि:
22 APR 2021 5:39PM by PIB Thiruvananthpuram
നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉന്നതതല യോഗങ്ങൾ നടത്തും.
"നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കേണ്ടതിനാൽ ഞാൻ പശ്ചിമ ബംഗാളിലേക്ക് പോകില്ല ", ശ്രീ മോദി ട്വീറ്റ് ചെയ്തു
(रिलीज़ आईडी: 1713425)
आगंतुक पटल : 238
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada