പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് രാമാനവമി ആശംസ നേർന്നു

കൊറോണയിൽ നിന്നുള്ള സുരക്ഷയ്ക്കായി മര്യാദ പരിപാലിക്കുന്നതിനും പ്രതിരോധ നടപടികൾ തുടരുന്നതിനും ആഹ്വാനം

Posted On: 21 APR 2021 9:21AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാമാനവമി ദിനത്തിൽ  ജനങ്ങളെ അഭിവാദ്യം ചെയ്യുകയും എല്ലാവരും  ശ്രീരാമന്റെ കൃപയാൽ  തുടർന്നും അനുഗ്രഹീതരാകട്ടെയെന്ന്  ആശംസിക്കുകയും ചെയ്തു.
 
പെരുമാറ്റത്തിൽ  ഔചിത്യം  പാലിക്കണമെന്നും കൊറോണയിൽ നിന്നുള്ള സുരക്ഷയ്ക്കായി എല്ലാ പ്രതിരോധ നടപടികളും അനുസരിക്കണമെന്നും  ശ്രീ മോദി ട്വീറ്റ് ചെയ്തു. അദ്ദേഹം "മരുന്നും വേണം, കരുതലും വേണം " അദ്ദേഹം ഓർമ്മിപ്പിച്ചു

 

***(Release ID: 1713147) Visitor Counter : 67