പ്രധാനമന്ത്രിയുടെ ഓഫീസ്
വിശുദ്ധ റംസാൻ മാസത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
प्रविष्टि तिथि:
13 APR 2021 10:03PM by PIB Thiruvananthpuram
വിശുദ്ധ റംസാൻ മാസത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആശംസകൾ അറിയിച്ചു.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു: “ദരിദ്രർക്കും അടിസ്ഥാനജീവിതസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവർക്കും സേവനം നൽകുന്നതിനുള്ള ഒരു പ്രധാന സന്ദേശം റംസാൻ നൽകുന്നു. സമത്വം, സാഹോദര്യം, അനുകമ്പ എന്നിവയുടെ പ്രാധാന്യവും ഇത് ഊട്ടിയുറപ്പിക്കുന്നു. ”
***
(रिलीज़ आईडी: 1711673)
आगंतुक पटल : 201
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada