പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീരാം സ്വരൂപ് ശർമയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 17 MAR 2021 12:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി  ശ്രീരാം സ്വരൂപ് ശർമയുടെ നിര്യാണത്തിൽ ദുഃഖം  രേഖപ്പെടുത്തി


ശ്രീ രാം സ്വരൂപ് ശർമ്മ ഒരു സമർപ്പിത നേതാവായിരുന്നു, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ അകാലവും നിർഭാഗ്യകരവുമായ നിര്യാണത്തിൽ ദുഖിക്കുന്നു. ഈ  ദുഖ കരമായ വേളയിൽ  എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുഭാവികളോടും ഉണ്ട്. ഓം. ശാന്തി. " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***


(Release ID: 1705396) Visitor Counter : 122